Description
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ടൗണിൽ Links Mall ന് സമീപത്തായി ഒരു തറവാട് വീടും 50 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. Links Mall ൽ നിന്ന് ശിവപുരം റോഡിലാണ് ഈ വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്. 40 മീറ്റർ മെയിൻ റോഡ് Frontage ഉണ്ട്. 7 ബെഡ് റൂമുകളും ഹാളും അടുക്കളയും ബാത്ത്റൂമുകളും അടങ്ങിയതാണ് ഈ വീട്. നിലവിൽ ഇവിടെ താമസമുണ്ട്. നിലവിലുള്ള അവസ്ഥയിൽ ഉപയോഗിക്കാം. Maintenance ചെയ്തും ഉപയോഗിക്കാവുന്നതാണ്.എല്ലാവിധ Residential and Commercial ആവശ്യങ്ങൾക്കും അനുയോജ്യം. Mall, വീട്, Villa project, Quarters, Hotel, Hospital, Commercial building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും യോജിച്ച സ്ഥലം. നിലവിൽ തെങ്ങുകളും മാവുകളും വാഴകളുമുള്ള സ്ഥലമാണിത്. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. മട്ടന്നൂർ ബസ് സ്റ്റാൻഡിലേക്ക് 150 മീറ്റർ മാത്രം ദൂരമേയുള്ളു. ശ്രീ ശങ്കര വിദ്യാ പീഠം (HS School) തൊട്ടരികിലാണുള്ളത്. കണ്ണൂർ എയർ പോർട്ടിലേക്ക് 4 Km മാത്രം ദൂരം. ഈ തറവാട് വീടും സ്ഥലവും അവശ്യമുള്ളവർ 9633345289, 9446956055 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 15 ലക്ഷം സെന്റിന് (Negotiable).