Description
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുൻസിപ്പാലിറ്റിയിൽ പെട്ട തട്ടാർകടവിൽ 5 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.പയ്യന്നൂർ - തങ്കയം - തൃക്കരിപ്പൂർ റോഡിൽ അന്നൂരിനടുത്ത് തട്ടാർക്കടവ് പാലത്തിനോട് ചേർന്നാണ് ഈ സ്ഥലം.100 മീറ്റർ Main road frontage ഉണ്ട്.നിലവിൽ കുറച്ച് തെങ്ങുകളാണ് ഈ സ്ഥലത്തുള്ളത്.മൂന്ന് ഭാഗവും പുഴയോട് ചേർന്നാണ് ഈ മനോഹരമായ സ്ഥലം കിടക്കുന്നത്.Main road ൽ നിന്ന് Plot ലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്.എല്ലാവിധ ടൂറിസം, റിസോർട്ട് പ്രൊജക്റ്റുകൾക്കും വളരെ അനുയോജ്യമായ സ്ഥലമാണിത്.സ്കൂൾ, Bank, ആശുപത്രി, എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ, Supermarket തുടങ്ങിയ എല്ലാ സൗകര്യങ്ങളും 3 Km ചുറ്റളവിനുള്ളിലുണ്ട്.പയ്യന്നൂർ ടൗണിൽ നിന്ന് 3 Km ഉം Highway യിൽ നിന്ന് 2 Km ഉം മാത്രം ദൂരം.പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് 4 Km മാത്രം ദൂരം.തൃക്കരിപ്പൂരിലേക്ക് 4 Km ദൂരം മാത്രം.ഈ മനോഹരമായ സ്ഥലം ആവശ്യമുള്ളവർ 9496196981, 9656511836 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 20 കോടി (Negotiable).