Description
കണ്ണൂർ ജില്ലയിൽ പരിയാരം പഞ്ചായത്തിൽ Govt. H.S സ്കൂളിന് സമീപത്തായി 5 ഏക്കർ 80 സെന്റ് സ്ഥലം വിൽക്കാനുണ്ട്. NH ൽ നിന്ന് 280 മീറ്റർ മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനരികിലായാണ് ഈ സ്ഥലം കിടക്കുന്നത്. പ്ലോട്ടിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. നിലവിൽ കശുമാവുകളും മറ്റു പലവിധ മരങ്ങളുമാണ് ഈ സ്ഥലത്തുള്ളത്. ആരാധനാലയങ്ങൾ, സ്ക്കൂൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണ്. വീട്, Villa project, Commercial and Industrial Buildings, Educational Institute, Resort, Farm തുടങ്ങിയ എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. ഇവിടെ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് 1 1/2 Km ദൂരം മാത്രമേയുള്ളു. തളിപ്പറമ്പിലേക്ക് 7 Km ഉം പയ്യന്നൂരിലേക്ക് 13 Km ഉം മാത്രം ദൂരം. സെന്റിന് 1 1/2 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത് (Negotiable).
ഈ സ്ഥലം ആവശ്യമുള്ളവർ 8129840959 എന്ന നമ്പറിൽ ബന്ധപ്പെടുക.