Description
കണ്ണൂർ ജില്ലയിലെ ഏറ്റുകുടുക്ക പഞ്ചായത്തിൽ പയ്യന്നൂർ - ചീമേനി റോഡിൽ ഏറ്റുകുടുക്ക ടൗണിൽ നിന്ന് 150 മീറ്റർ മാത്രം അകലെ നിർമാണത്തിലിരിക്കുന്ന ഒരു വീടും 15 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. പഞ്ചായത്ത് ടാർ റോഡുമായി ബന്ധിപ്പിച്ച് പ്ലോട്ടിലേക്ക് ഒരു റോഡുണ്ട്. പഞ്ചായത്ത് ഏറ്റെടുത്ത ഈ റോഡ് ഉടൻ തന്നെ കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. Civil work ചെയ്ത് കോൺക്രീറ്റ് ചെയ്യാതെ വെച്ചിരിക്കുകയാണ് ഈ വീട്. നിലവിൽ Roofing sheet ഇട്ടിട്ടുണ്ട്. 3 ബെഡ് റൂമുകൾ Bath attached ആയിട്ടാണ് നിർമാണത്തിലിരിക്കുന്നത് . വീടിന്റെ മറ്റ് ജോലികൾ പൂർത്തിയാക്കാനുണ്ട്. എല്ലാ മതസ്ഥരുടേയുടെയും ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി, സ്ക്കൂൾ തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് കാങ്കോലിലേക്കും ചീമേനിയിലേക്കും 3 Km വീതം ദൂരം മാത്രം. പയ്യന്നൂരിലേക്ക് 8 Km ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 7892306928, 9742581526 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശിക്കുന്ന വില - 20 ലക്ഷം (Negotiable).