Description
കണ്ണൂർ ജില്ലയിലെ വള്ളിത്തോട് പായം പഞ്ചായത്തിൽ പെട്ട പെരിങ്കേരി ഗവൺമെന്റ് ഹൈ സ്കൂളിന് സമീപം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2 ഏക്കർ 30 സെന്റ് സ്ഥലം വില്പനക്ക്. Residential, commercial ആവശ്യങ്ങൾക്ക് ഏറെ അനുയോജ്യമായ സ്ഥലമാണിത്. മൈസൂർ റൂട്ടിൽ ഉള്ള വള്ളിത്തോട് എന്ന സ്ഥലത്ത് നിന്നും 3 കിലോമീറ്റർ അകലെ ആണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. കൃഷിക്കും, ബിൽഡിങ്ങ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ വസ്തുവാണിത്.പെരിങ്കേരി govt ഹൈ സ്കൂൾ ഇവിടെ നിന്നും 500 മീറ്റർ മാത്രം അകലത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.ഇവിടെ നിന്നും ഇരിട്ടി ടൗണിലേയ്ക്ക് 10 കിലോമീറ്റർ ദൂരം മാത്രം ആണ് ഉള്ളത്. ശാന്ത സുന്ദരമായ ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില സെന്റിന് 80000 രൂപ. ആവശ്യക്കാർ 9677521261 എന്ന നമ്പറിൽ ബന്ധപ്പെടുക