Description
കണ്ണൂർ ജില്ലയിൽ ആറളം പഞ്ചായത്തിലെ എടൂരിനടുത്ത് വെള്ളരിവയൽ എന്ന സ്ഥലത്ത് 1 1/2 വർഷം മാത്രം പഴക്കമുള്ള 4 B/R വീടും 26 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. എടൂർ - ആറളം മെയിൻറോഡിൽ തന്നെയാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. മലയോര ഹൈവേയിലേക്ക് എത്തിച്ചേരുന്ന റോഡാണിത്. 3 Bath attached റൂമുകൾ ഈ വീട്ടിലുണ്ട്. 2 Common ബാത്ത് റൂമുകളുമുണ്ട്. Interlock ചെയ്തിട്ടുണ്ട്. വളരെ സൗകര്യപ്രദമായി താമസിക്കാൻ പറ്റിയ വീടും സ്ഥലവുമാണിത്. സ്ഥലത്ത് 19 തെങ്ങുകളും 30 കവുങ്ങുകളുമുണ്ട്. കൂടാതെ മാവ്, പ്ലാവ്, പേര, ബട്ടർഫ്രൂട്ട്, റംബുട്ടാൻ, വാഴ തുടങ്ങിയ കൃഷികളുമുണ്ട്. ആരാധനാലയങ്ങൾ, സ്കൂൾ, ആശുപത്രി, ബാങ്ക്, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ആവിലാ സദൻ ധ്യാന കേന്ദ്രം വളരെ അടുത്താണുള്ളത്. എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണിത്. എടൂരിലേക്ക് 1 1/2 Km ദൂരം മാത്രമേയുള്ളൂ. ഇരിട്ടിയിലേക്ക് 9 Km ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9400790839, 6235430839 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി 35 ലക്ഷം (Negotiable).