Description
കണ്ണൂർ ജില്ലയിൽ മുണ്ടേരി പഞ്ചായത്തിൽ പെട്ട ഏച്ചൂരിനടുത്ത് വടക്കേരത്ത് പറമ്പിൽ 16 സെന്റ് വിൽക്കാനുണ്ട്. ഏച്ചൂർ KSEB ഓഫീസിൽ നിന്ന് 1 1/2 Km മാത്രം ദൂരെ കാഞ്ഞിരോട് തെരുവും ശങ്കര വിലാസം Up സ്ക്കൂളും കഴിഞ്ഞ് വടക്കേരത്ത് പറമ്പ് L.P സ്കൂളിനടുത്താണ് ഈ സ്ഥലം കിടക്കുന്നത്. പഞ്ചായത്ത് ടാർ റോഡ് കഴിഞ്ഞ് പ്ലോട്ടിലേക്ക് വീതി കൂടിയ സ്വന്തം റോഡ് സൗകര്യമുണ്ട്. നിലവിൽ തെങ്ങുകളും മാവുകളുമാണ് ഈ സ്ഥലത്തുള്ളത്. വീട്, Villa project തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം. എപ്പോഴും ജല ലഭ്യതയുള്ള സ്ഥലമാണ്. ആരാധനാലയങ്ങൾ, സ്കൂൾ, ബാങ്ക്, ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഏച്ചൂർ- മട്ടന്നൂർ റോഡിൽ നിന്ന് 1 1/4 Km ദൂരം മാത്രമേയുള്ളൂ. ഇവിടെ നിന്ന് കണ്ണൂർ എയർപോർട്ടിലേക്ക് 14 Km ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9446318522, 9496913938 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 40 ലക്ഷം (Negotiable).