Description
കണ്ണൂർ ജില്ലയിലെ വേങ്ങാട് പഞ്ചായത്തിൽ മമ്പറത്തിന് അടുത്ത് കമ്പനിമെട്ടയിൽ 4 B/R വീടും 18 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. അഞ്ചരക്കണ്ടി- തലശ്ശേരി റോഡിൽ നിന്ന് 100 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡോട് ചേർന്നാണ് ഈ വീടും സ്ഥലവുമുള്ളത്. 20 മീറ്റർ റോഡ് Frontage ഉണ്ട്. ഒരു Bath attached ബെഡ് റൂമും 2 Common ബാത്ത് റൂമുകളുമാണുള്ളത്. തെങ്ങ്, കവുങ്ങ്, മാവ്, പ്ലാവ്, കുരുമുളക് തുടങ്ങിയ കൃഷികൾ ഈ സ്ഥലത്ത് നിലവിലുണ്ട്. അമ്പലം, പള്ളി, ബാങ്ക്, സ്ക്കൂൾ, ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. മമ്പറത്തേക്കും പിണറായിയിലേക്കും 2 1/2 Km വീതം ദൂരം മാത്രം. കണ്ണൂർ എയർപോർട്ടിലേക്ക് 13 Km മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 7736321552, 7994265860 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 80 ലക്ഷം (Negotiable