Description
                        കണ്ണൂർ കോർപ്പറേഷനിൽ പെട്ട പള്ളിക്കുളം രാമതെരുവിൽ ഒരു പഴയ തറവാട് വീടും 30 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. സ്ഥലത്തിന്റെ രണ്ട് ഭാഗത്ത് കൂടിയും ടാർ റോഡ് കടന്ന് പോകുന്നുണ്ട്. 19 മീറ്റർ റോഡ് Frontage ഉള്ള സ്ഥലമാണിത്. കണ്ണൂർ - തളിപ്പറമ്പ് ഹൈവേയിലേക്ക് 100 മീറ്റർ മാത്രം ദൂരമേയുള്ളൂ. വീട്, Quarters, Apartment, Villa project, Commercial purpose തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലം. കണ്ണൂർ ടൗണിലേക്ക് 4 Km ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9330705684, 9895244344 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 11 ലക്ഷം (Negotiable).