Description
കണ്ണൂർ ജില്ലയിൽ കതിരൂർ പഞ്ചായത്തിൽ പെട്ട തോട്ടുമ്മൽ എന്ന സ്ഥലത്ത് 3 1/2 ഏക്കർ സ്ഥലം വില്പനക്കുണ്ട്. തലശ്ശേരി- തോട്ടുമ്മൽ റോഡിൽ വടക്കുമ്പാട് സഹകരണ ബാങ്കിനടുത്ത് തോട്ടുമ്മൽ ജംഗ്ഷനിൽ നിന്ന് 200 മീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം കിടക്കുന്നത്. മെയിൻറോഡുമായി ബന്ധിപ്പിച്ച് പ്ലോട്ടിലേക്ക് പഞ്ചായത്ത് റോഡ് സൗകര്യമുണ്ട്. സ്ഥലത്തിന്റെ മൂന്ന് ഭാഗത്ത് കൂടിയും റോഡ് കടന്ന് പോകുന്നുണ്ട്. തെങ്ങ്, കശുമാവ്, മാവ്, പ്ലാവ് തുടങ്ങിയവ നിലവിൽ ഈ സ്ഥലത്തുണ്ട്. വീട്, Villa project, Quarters, Apartment, Hospital, മറ്റ് വാണിജ്യാവശ്യങ്ങൾ തുടങ്ങിയവക്കെല്ലാം തന്നെ അനുയോജ്യമായ സ്ഥലം. സ്ക്കൂൾ, ബാങ്ക്, അമ്പലം, പള്ളി, ക്ലിനിക്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണ്. കായലോടേക്ക് 6 Km ഉം തലശ്ശേരിയിലേക്ക് 7 Km ഉം മാത്രം ദൂരം. ഈ സ്ഥലം ആവശ്യമുള്ളവർ 8113074265 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 2 ലക്ഷം ( Negotiable).