Description
കണ്ണൂർ ജില്ലയിൽ മയ്യിൽ പഞ്ചായത്തിൽ പെട്ട ചെക്ക്യാട്ട്കാവ് എന്ന സ്ഥലത്ത് 28 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മയ്യിൽ- തളിപ്പറമ്പ് റൂട്ടിൽ ചെക്ക്യാട്ട്കാവ് AKG നഗറിലാണ് ഈ സ്ഥലം കിടക്കുന്നത്. 20 മീറ്റർ റോഡ് Frontage ഉണ്ട്. തെങ്ങ്, മാവ്, പ്ലാവ്, മറ്റ് ഇടവിള കൃഷികൾ എന്നിവയാണ് നിലവിൽ സ്ഥലത്തുള്ളത്. സ്ക്കൂൾ, അമ്പലം, പള്ളി, ബാങ്ക്, ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീട്, Villa project, Quarters, Ware house, മറ്റ് Commercial and Industrial buildings തുടങ്ങിയവക്കെല്ലാം തന്നെ അനുയോജ്യമായ സ്ഥലം. എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണിത്. മയ്യിൽ ടൗണിലേക്ക് 1/2 Km ദൂരം മാത്രമേയുള്ളൂ. കണ്ണൂരിലേക്ക് 17 Km ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9895581719, 8075705733 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശിക്കുന്ന വില - സെന്റിന് 4 ലക്ഷം.(Negotiable).