Description
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ചാവശ്ശേരിയിൽ എല്ലാവിധ ആവശ്യങ്ങൾക്കും അനുയോജ്യമായ 43 സെന്റ് സ്ഥലം വില്പനക്ക്.ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ റോഡ്, ജലം, വൈദ്യുതി സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്.റോഡ് സൈഡിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്. വീട് നിർമ്മാണത്തിനും, ഫ്ലാറ്റ് നിർമ്മാണത്തിനും, commercial ബിൽഡിങ്ങ് നിർമ്മാണത്തിനും ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിന്റെ കുറഞ്ഞകിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, പള്ളി, മദ്രസ, ഹോസ്പിറ്റൽ സ്കൂൾ, തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 60 ലക്ഷം രൂപ. ഈ വസ്തുവിന് സമീപത്തു തന്നെ ആയി എയർപോർട്ട് സൗകര്യം ലഭ്യമാണ്. ആവശ്യക്കാർ 9497602522,9495459767 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക