Description
കണ്ണൂർ ജില്ലയിൽ ചപ്പാരപ്പടവ് പഞ്ചായത്തിൽ ആലക്കോടിനടുത്ത് കുറ്റിപ്പുഴ എന്ന സ്ഥലത്ത് 4 B/R വീടും 5 ഏക്കർ 10 Cent സ്ഥലവും വിൽക്കാനുണ്ട്.കുറ്റിപ്പുഴയിൽ നിന്ന് തടിക്കടവിലേക്ക് പോകുന്ന റോഡ് Side ൽ തന്നെയാണ് ഈ വീടും സ്ഥലവുമുള്ളത്.7 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വീടാണിത്.4 ബെഡ്റൂമുകളും Bath attached ആണ്.കൂടാതെ 3 Common ബാത്റൂമുകളുമുണ്ട്.മേലെയും താഴെയുമായി രണ്ട് ഹാളുകളുണ്ട്.ഡൈനിംഗ് റൂമുണ്ട്.പിന്നെ മിന്നൽ രക്ഷാജാലകവുമുണ്ട്. Wifi, C C T V, കിണർ, കുളം, Extra Watertank തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.എപ്പോഴും ജല ലഭ്യതയുള്ള സ്ഥലമാണിത്.430 റബ്ബർ, 150 തെങ്ങ്, 200 കവുങ്ങ്, 500 കവുങ്ങിൻ തൈകൾ, 5 ജാതി, 6 തേക്ക്, 22 പ്ലാവ്, കുരുമുളക്, കാപ്പി, ഈട്ടി, മഹാഗണി, മാവ്, റംബുട്ടാൻ, മാങ്കോസ്റ്റിൻ, പേര, മൾബറി തുടങ്ങിയവയാണ് ഇവിടെയുള്ള തോട്ടത്തിൽ ഉള്ളത്.കൂടാതെ മെഷിൻ പുര, പുകപ്പുര, കാലി തൊഴുത്തുകൾ എന്നിവയുമുണ്ട്.സ്കൂൾ, ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, ക്ഷേത്രം, Bank, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണ്.ഇവിടെ നിന്ന് ആലക്കോടേക്കും കരുവൻചാലിലേക്കും 3 Km വീതം ദൂരം മാത്രമേയുള്ളു.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8281604289 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 2 Crore (Negotiable).