Description
കണ്ണൂർ ജില്ലയിൽ അയ്യൻകുന്ന് പഞ്ചായത്തിൽ എടൂരിനടുത്ത് കോട്ടുകപ്പാറ എന്ന സ്ഥലത്ത് 5 B/R വീടും 10 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ഇരിട്ടി- കരിക്കോട്ടക്കരി റോഡിൽ എടൂർ കഴിഞ്ഞ് കോട്ടുകപ്പാറയിൽ മെയിൻറോഡിൽ നിന്ന് 75 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡ് സൈഡിൽ തന്നെയാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. എപ്പോഴും വെള്ളം കിട്ടുന്ന സ്ഥലമാണിത്. തെങ്ങുകളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. ക്രിസ്ത്യൻ/മുസ്ലിം പള്ളികൾ, അമ്പലം, സ്ക്കൂൾ, ക്ലിനിക്ക്, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് എടൂരിലേക്കും കരിക്കോട്ടക്കരിയിലേക്കും 1 1/2 Km വീതം ദൂരം മാത്രമേയുള്ളൂ. ഇരിട്ടിയിലേക്ക് 9 Km
ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9446770996, 9496247084 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 55 ലക്ഷം (Negotiable).