Description
കണ്ണൂർ ടൗണിൽ തളാപ്പിൽ ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിന് സമീപത്തായി 4 സെന്റ് സ്ഥലം വിൽക്കാനുണ്ട്. കോർപ്പറേഷൻ ടാർ റോഡിനരികിൽ തന്നെയാണ് ഈ സ്ഥലം കിടക്കുന്നത്. വീട്, Quarters, Apartment, Commercial building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. സ്ക്കൂൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി, സൂപ്പർമാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് തന്നെയുണ്ട്. AKG ഹോസ്പിറ്റലിൽ നിന്ന് 200 മീറ്റർ ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9496708915, 7994899380 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 15 ലക്ഷം (Negotiable).