Description
കണ്ണൂർ ജില്ലയിൽ എരുവേശ്ശി പഞ്ചായത്തിലെ ചെമ്പേരി ടൗണിൽ വിമല ഹോസ്പിറ്റലിനടുത്ത് 48 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മെയിൻറോഡിനോട് ചേർന്ന് 50 മീറ്റർ റോഡ് Frontage ഓട് കൂടിയാണ് ഈ സ്ഥലം. തെങ്ങ്, കവുങ്ങ് തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. സ്ക്കൂൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി, സൂപ്പർ മാർക്കറ്റ്, പെട്രോൾ പമ്പ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും 200 മീറ്റർ ചുറ്റളവിലുണ്ട്. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് 1 Km മാത്രം അകലെയാണ്. വീട്, Villa project, Commercial building, Quarters, Apartment, Hotel, Hospital, Warehouse തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലമാണിത്. നിലവിൽ ഇവിടെ ജലലഭ്യതയുള്ള ഒരു കിണറുണ്ട്. ഈ സ്ഥലം ആവശ്യമുള്ളവർ 9447086812, 9846263733 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 4 ലക്ഷം ( Negotiable).