Description
കണ്ണൂർ ജില്ലയിൽ മുഴക്കുന്ന് പഞ്ചായത്തിൽ പേരാവൂരിനടുത്ത് പെരിങ്ങാനം റോഡിൽ 13 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. പേരാവൂരിൽ നിന്ന് 5 Km മാത്രം ദൂരെയാണ് പെരിങ്ങാനം റോഡിലുള്ള ഈ സ്ഥലം. ടാർ റോഡിന്റെ രണ്ട് ഭാഗത്തും കൂടിയാണ് ഈ സ്ഥലം കിടക്കുന്നത്. തേക്ക് മരങ്ങളാണ് ഇവിടെ പ്രധാനമായും ഉള്ളത്. കൂടാതെ മഹാഗണി, പ്ലാവ്, തെങ്ങ്, മാവ് തുടങ്ങിയവയുമുണ്ട്. കൃഷി ആവശ്യങ്ങൾക്ക് പുറമെ വീട്, ഫാം, Resort, Echo ടൂറിസം പ്രൊജെക്ടുകൾ,ഫാം ടൂറിസം തുടങ്ങിയവക്കെല്ലാം അനുയോജ്യമായ പ്രകൃതി ഭംഗിയോട് കൂടിയുള്ളതാണ് ഈ സ്ഥലം. ദീർഘകാലത്തേക്കുള്ള ഒരു Investment Property ആയിട്ടും ഇത് വാങ്ങാവുന്നതാണ്. നല്ല ആദായം ലഭിക്കുന്ന തോട്ടമായി ഉപയോഗിക്കാം. ക്രിസ്ത്യൻ/ മുസ്ലിം പള്ളികൾ, ക്ഷേത്രം, സ്ക്കൂൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. മൈലാടുംപാറ, കോട്ടക്കുളം തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് വളരെ അടുത്താണ് ഈ സ്ഥലം. ജോലിക്കാർക്ക് താമസിക്കാൻ പഴയ ഒരു കെട്ടിടം ഇവിടെയുണ്ട്. ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്. റോഡിൽ നിന്ന് തോട്ടത്തിലേക്ക് സ്വന്തം റോഡ് സൗകര്യമുണ്ട്. ഈ സ്ഥലം ആവശ്യമുള്ളവർ 9846562346 എന്ന നമ്പറിൽ പകൽ 8 നും 6 നും ഇടയിൽ ബന്ധപ്പെടുക.