Description
കണ്ണൂർ ജില്ലയിൽ അയ്യൻകുന്ന് പഞ്ചായത്തിൽ എടൂരിനടുത്ത് കമ്പനിനിരത്ത് എന്ന സ്ഥലത്ത് 30 സെന്റ് സ്ഥലം വിൽക്കാനുണ്ട്. എടൂർ - ആനപ്പന്തി റോഡിൽ 30 മീറ്റർ റോഡ് Frontage ഓട് കൂടിയാണ് ഈ സ്ഥലം കിടക്കുന്നത്. ടാപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന റബ്ബർ മരങ്ങളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. വീട്, ക്വാർട്ടേഴ്സ്, Commercial building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലമാണിത്. ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി, സ്ക്കൂൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം തന്നെ 2 Km ചുറ്റളവിലുണ്ട്. എടൂരിൽ നിന്ന് 2 Km ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9747029303, 9048900956 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 2 ലക്ഷം (Negotiable).