Description
കണ്ണൂർ ജില്ലയിൽ അയ്യൻകുന്ന് പഞ്ചായത്തിൽ അങ്ങാടിക്കടവിനടുത്ത് വാണിയപ്പാറയിൽ 1 ഏക്കർ 30 സെന്റ് സ്ഥലം വിൽപ്പനക്കുണ്ട്. വാണിയപ്പാറ ടൗണിൽ നിന്ന് 100 മീറ്റർ മാത്രം ദൂരമേ ഇവിടേക്കുള്ളൂ. ടാർ റോഡിൽ നിന്ന് 90 മീറ്റർ മാത്രം അകലെ 10 അടി വീതിയിലുള്ള സ്വന്തം റോഡ് സൗകര്യത്തോട് കൂടിയുള്ളതാണ് ഈ സ്ഥലം. വളരെ നിരപ്പായുള്ള സ്ഥലമാണിത്. തെങ്ങ്, കവുങ്ങ്, കശുമാവ്, തേക്ക്, കുരുമുളക്, വാഴ തുടങ്ങിയ മരങ്ങളും കൃഷികളുമാണ് ഇവിടെയുള്ളത്. സ്ഥലത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ഒഴുകുന്ന തോടുണ്ട്. കൂടാതെ ആ ഭാഗത്ത് തന്നെയാണ് വാണിയപ്പാറ ടൗണുള്ളത്. എപ്പോഴും വെള്ളം കിട്ടുന്ന ഒരു കുളം ഇവിടെയുണ്ട്. കൃഷി കൂടാതെ വീട്, Villa project, Quarters, Commercial building, Hospital, Warehouse തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. സ്ക്കൂൾ, Don Bosco കോളേജ്, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി തുടങ്ങിയവയെല്ലാം തന്നെ 2 Km നുള്ളിൽ ഉണ്ട്. അങ്ങാടിക്കടവിലേക്ക് 2 Km ഉം എടൂരിലേക്ക് 8 Km ഉം മാത്രം ദൂരം. വള്ളിത്തോടിലേക്ക് 6 Km ദൂരം മാത്രം. ഈ സ്ഥലം അവശ്യമുള്ളവർ 9747029303, 9495461765 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില- സെന്റിന് - 1 1/4 ലക്ഷം (Negotiable).