Description
കണ്ണൂർ മുനിസിപ്പാലിറ്റിയിൽ മേലെ ചൊവ്വക്കടുത്ത് പാതിരിപ്പറമ്പിൽ പുതുതായി പണിത 4 B/R വീടും 15 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. മുനിസിപ്പാലിറ്റി ടാർ റോഡ് സൈഡിൽ 15 മീറ്റർ റോഡ് Frontage ഓട് കൂടിയാണ് ഈ വീടും സ്ഥലവുമുള്ളത്. Civil work പൂർത്തിയായിട്ടുണ്ട്. കൂടാതെ പ്ലംബിംഗ്, ഇലക്ട്രിക്ക് ജോലികളും ഏകദേശം കഴിഞ്ഞിട്ടുണ്ട്. Flooring ബാക്കിയുണ്ട്. കിണറുണ്ട്. 4 ബെഡ്റൂമുകളും Bath attached ആണ്. കൂടാതെ ഒരു Common ബാത്ത്റൂമും പുറംഭാഗത്ത് വേറൊരു ബാത്ത്റൂമും ഉണ്ട്. നല്ല ക്വാളിറ്റി മെറ്റീരിയൽ ഉപയോഗിച്ച് നിർമിച്ച വീടാണിത്. European architecture. Well planned interior designing Structure. Door മരങ്ങൾ, Stair മരങ്ങൾ Window furniture തുടങ്ങിയവയെല്ലാം വാങ്ങി വെച്ചിട്ടുണ്ട്. കൂടാതെ closets ഉം Light fittings ഉം റെഡിയാക്കി വെച്ചിട്ടുണ്ട്. മേലെ ചൊവ്വയിലേക്ക് 3/4 Km ഉം കണ്ണൂർ ടൗണിലേക്ക് 3 Km ഉം മാത്രം ദൂരം. ബാക്കി ജോലികൾ പൂർത്തിയാക്കി ഗൃഹപ്രവേശനം നടത്താവുന്നതാണ്. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9656723534, +971 50 2251277 എന്ന നമ്പറുകളിലോ 00971555224051എന്ന Whatsapp നമ്പറിലോ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി 70 ലക്ഷം (Negotiable).