Description
കണ്ണൂർ ടൗണിന്റെ ഹൃദയഭാഗത്ത് നേതാജി റോഡിൽ 85 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മലബാർ ഗോൾഡിന്റെ അടുത്തായും kitchen 7 റെസ്റ്റോറന്റിന്റെ ഓപ്പോസിറ്റ് ആയും FATHIH FASHION ന്റെ പിറകിലായുമാണ് ഈ സ്ഥലം കിടക്കുന്നത്.18 മീറ്റർ റോഡ് frontage ഉള്ള സ്ഥലമാണിത്. കുറച്ച് തെങ്ങുകളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. Mall, Hotel , Hospital , Flat , Apartment , commercial building,തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം. കണ്ണൂർ ടൗണിന്റെ സെന്ററിൽ തന്നെ ഇത്രെയും വിശാലമായ ഒരു സ്ഥലം കിട്ടുന്നത് ഇപ്പോൾ അപൂർവ്വമാണ്. SBI സ്റ്റോപ്പിൽ നിന്നും fort റോഡിൽ നിന്നും 50 മീറ്റർ ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ. എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ഉള്ള സ്ഥലമാണിത്. ഈ സ്ഥലം ആവശ്യമുള്ളവർ 9447087898,9847027662 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശിക്കുന്ന വില - സെന്റിന് 52 ലക്ഷം രൂപ(Negotiable).