Description
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ മുൻസിപ്പാലിറ്റിയിലെ വായന്തോട് എയർപോർട്ട് റോഡിൽ 1 ഏക്കർ 4 സെന്റ് സ്ഥലം വിൽക്കാനുണ്ട്. വായന്തോട് ജംഗ്ഷനിൽ നിന്ന് 100 മീറ്റർ മാത്രം അകലെ മെയിൻ റോഡിൽ തന്നെ ആണ് ഈ സ്ഥലം കിടക്കുന്നത്.20 മീറ്റർ റോഡ് frontage ഉള്ള സ്ഥലമാണിത്.50 തെങ്ങുകൾ,2 തേക്ക് തുടങ്ങിയവ ആണ് നിലവിൽ ഈ സ്ഥലത്തുള്ളത്. പരന്ന് കിടക്കുന്ന സ്ഥലമാണിത്. Blossom beauty parlour ന് തൊട്ട് കിടക്കുന്ന സ്ഥലം. S. M ഹോസ്പിറ്റലിൽ നിന്ന് ഏതാനും അടികൾ മാറി മറുഭാഗത്തായാണ് ഈ സ്ഥലമുള്ളത്. ആരാധനാലയങ്ങൾ, സ്കൂൾ, ബാങ്ക്, ആശുപത്രി, സൂപ്പർ മാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ഉണ്ട്.ടൂറിസ്റ്റ് hotel, ഹോസ്പിറ്റൽ, mall, flat, Apartment, വില്ല പ്രൊജക്റ്റ്, വീട്, commercial ബിൽഡിങ്ങ് തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം. കണ്ണൂർ എയർപോർട്ടിലേയ്ക്ക് 2 കിലോമീറ്റർ മാത്രം ദൂരമേ ഉള്ളൂ. മട്ടന്നൂർ ബസ് സ്റ്റാന്റിലേയ്ക്ക് 3/4 കിലോമീറ്റർ ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9447087898,9847027662 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.ഉദ്ദേശവില - സെന്റിന് 16 ലക്ഷം. (Negotiable)