Description
കണ്ണൂർ ജില്ലയിൽ പയ്യാവൂർ പഞ്ചായത്തിലെ ചന്ദനക്കാംപാറയിൽ മാവുംതോട് എന്ന സ്ഥലത്ത് 5 B/R വീടും 4 1/2 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്. മെയിൻറോഡിൽ നിന്ന് 1/2 Km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്ന് സ്വന്തം റോഡ് സൗകര്യത്തോട് കൂടിയുള്ളതാണ് ഈ വീടും സ്ഥലവും. 10 വർഷം മാത്രം പഴക്കമുള്ളതും 2 Bath attached റൂമുകളും 2 Common bathroom കളും അടങ്ങിയ എല്ലാ സൗകര്യങ്ങളുമുള്ള വീടാണിത്. റബ്ബർ, തെങ്ങ്, കശുമാവ്, കവുങ്ങ്, തേക്ക്, മഹാഗണി, പ്ലാവ്, മാവ്, ആഞ്ഞിലി, കുരുമുളക്, വാഴ, കൊക്കോ, മറ്റ് ഇടവിള കൃഷികൾ തുടങ്ങിയവയെല്ലാം തന്നെ നിലവിൽ ഈ സ്ഥലത്തുണ്ട്. ക്രിസ്ത്യൻ/ മുസ്ലിം പള്ളികൾ, അമ്പലം, സ്ക്കൂൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണിത്. ഇവിടെ നിന്ന് പൈസക്കരിയിലേക്ക് 4 Km ഉം പയ്യാവൂരിലേക്ക് 9 Km ഉം മാത്രമേ ദൂരമുള്ളൂ. വിശാലമായ Work area അടങ്ങിയതാണ് ഈ വീട്. വീടും സ്ഥലവും മൊത്തമായിട്ട് കൊടുക്കാനാണ് താല്പര്യം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9495897344, 9495688344 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 45 ലക്ഷം (Negotiable).