Description
കണ്ണൂർ ജില്ലയിൽ ആലക്കോട് പഞ്ചായത്തിൽ പെട്ട കാപ്പിമലയിൽ പുതിയ 1 B/R വീടും 20 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. മെയിൻറോഡിൽ നിന്ന് 30 മീറ്റർ മാത്രം അകലെ പഞ്ചായത്ത് റോഡിനോട് ചേർന്നാണ് ഈ വീടും സ്ഥലവുമുള്ളത്. വീടിന്റെ പ്ലാസ്റ്ററിങ് ജോലിയും Flooring ജോലിയും ബാക്കിയുണ്ട്. നിലവിൽ താമസമുള്ള വീടാണിത്. മനോഹരമായ കാഴ്ചയുള്ള ഭൂപ്രകൃതിയോട് കൂടിയുള്ളതാണ് ഈ സ്ഥലം. സ്ക്കൂൾ, ആശുപത്രി, ബാങ്ക്, പള്ളി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഒരു നല്ല ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന സ്ഥലമാണ് കാപ്പിമല. കാപ്പിമല ടൗണിലേക്ക് ഇവിടെ നിന്ന് 400 മീറ്റർ മാത്രം ദൂരമേയുള്ളൂ. ആലക്കോടേക്ക് 7 Km ദൂരം മാത്രം. വീട്, ടൂറിസ്റ്റ്കോട്ടേജ്, Quarters, ഹോട്ടൽ, Small resort തുടങ്ങിയവക്കെല്ലാം അനുയോജ്യമായ സ്ഥലം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9496297484, 8129521296 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 14 ലക്ഷം ( Negotiable).