Description
കണ്ണൂർ ജില്ലയിൽ കരിവെള്ളൂർ - പെരളം പഞ്ചായത്തിൽ പെട്ട ഓണക്കുന്ന് എന്ന സ്ഥലത്ത് 2 B/R വീടും 36 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. പയ്യന്നൂർ - കാഞ്ഞങ്ങാട് ഹൈവേയിൽ ഓണക്കുന്നിൽ നിന്ന് 200 മീറ്റർ മാത്രം അകലെ കുണിയൻ- തൃക്കരിപ്പൂർ റോഡിനരികിലായാണ് ഈ വീടും സ്ഥലവും കിടക്കുന്നത്. 30മീറ്റർ റോഡ് Frontage ഉണ്ട്. വീടിനകത്ത് ഒരു ബാത്ത്റൂമും പുറത്ത് വേറൊരു ബാത്ത്റൂമുമാണുള്ളത്. 2 B/R, Hall, Kitchen, Work area, Store room, വരാന്ത എന്നിവ അടങ്ങിയതാണ് ഈ വീട്. തെങ്ങ്, പ്ലാവ്, മാവ്, മഹാഗണി, വാഴ തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. എപ്പോഴും വെള്ളം കിട്ടുന്ന കിണറുണ്ട് . Higher Secondary School, Village office, Panchayath office, കൃഷി ഭവൻ, Bank, പള്ളി, അമ്പലം, Super market, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും 1/2 Km നുള്ളിലുണ്ട്. വീട്, Villa project, Hospital, Quarters, Educational institute, Commercial building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് തൃക്കരിപ്പൂരിലേക്ക് 4 Km ഉം പയ്യന്നൂരിലേക്ക് 10 Km ഉം മാത്രം ദൂരം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9400460637, 8129271630 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില- 1 കോടി 25 ലക്ഷം (Negotiable).