Description
കണ്ണൂർ ജില്ലയിൽ നടുവിൽ പഞ്ചായത്തിൽ പെട്ട പത്തിമുണ്ട എന്ന സ്ഥലത്ത് 2 ഏക്കർ 10 സെന്റ് സ്ഥലം വിൽക്കാനുണ്ട്. ആശാൻകവല, വെള്ളാട് എന്നീ സ്ഥലങ്ങൾക്കടുത്താണ് പത്തിമുണ്ട എന്ന ഈ പ്രദേശം. കശുമാവ്, മഹാഗണി, തെങ്ങ്, റബ്ബർ, മറ്റ് മരങ്ങൾ എന്നിവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. ക്രിസ്ത്യൻ ചർച്ച്, സ്ക്കൂൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീട്, ഫാം, Villa project, കൃഷി തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. കരുവൻചാലിൽ നിന്ന് 8 Km ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9496297484, 8129521296 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 18 ലക്ഷം (Negotiable).