Description
കണ്ണൂർ ജില്ലയിൽ നടുവിൽ പഞ്ചായത്തിൽ പെട്ട തുരുന്തി എന്ന സ്ഥലത്ത് 1 1/2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. ആശാൻകവല, വെള്ളാട് തുടങ്ങിയ സ്ഥലങ്ങൾക്കടുത്താണ് തുരുന്തി എന്ന ഈ പ്രദേശം. കശുമാവ്, റബ്ബർ, പ്ലാവ്, മറ്റ് മരങ്ങൾ എന്നിവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. ക്രിസ്ത്യൻ ചർച്ച്, സ്ക്കൂൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. വീട്, Villa project, Farm, കൃഷി തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. കരുവൻചാലിൽ നിന്ന് 8 1/2 Km ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9496297484, 8129521296 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില- 12 ലക്ഷം (Negotiable).