Description
കണ്ണൂർ കോർപ്പറേഷനിൽ പെട്ട എളയാവൂരിൽ 10 സെന്റ് സ്ഥലം വിൽക്കാനുണ്ട്. എളയാവൂർ ക്ഷേത്രം- പഞ്ചായത്ത് റോഡിൽ എളയാവൂർ ക്ഷേത്രത്തിൽ നിന്ന് 300 മീറ്റർ മാത്രം അകലെയാണ് ഈ സ്ഥലം. കോർപ്പറേഷൻ ടാർ റോഡിനരികിൽ 10 മീറ്റർ റോഡ് Frontage ഓട് കൂടിയുള്ളതാണ് ഈ സ്ഥലം. വീടിന് അനുയോജ്യമായ സ്ഥലം. സ്കൂൾ, ക്ഷേത്രം, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, ആശുപത്രി, ബാങ്ക് തുടങ്ങിയ എല്ലാ സൗകര്യങ്ങളും 2 Km ചുറ്റളവിലുണ്ട്. എളയാവൂർ ഡിവിഷൻ കോർപ്പറേഷൻ ഓഫീസിലേക്ക് 1/2 Km മാത്രം ദൂരം. മേലെ ചൊവ്വയിലേക്ക് 2 Km ദൂരം മാത്രം. കണ്ണൂർ ടൗണിലേക്ക് 5 Km ഉം കണ്ണൂർ എയർപോർട്ടിലേക്ക് 20 Km ഉം ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9895832616 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 6 ലക്ഷം (Negotiable).