Description
കണ്ണൂർ ജില്ലയിൽ കടമ്പൂർ പഞ്ചായത്തിൽ കടമ്പൂർ Higher Secondary സ്കൂളിനടുത്തായി 39 Cent സ്ഥലം വിൽക്കാനുണ്ട്.പഞ്ചായത്ത് ടാർ റോഡിൽ നിന്ന് സ്ഥലത്തേക്ക് രണ്ട് ഭാഗത്തുമായി സ്വന്തം റോഡ് സൗകര്യമുണ്ട്.തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ്, വാഴ തുടങ്ങിയവയാണ് നിലവിൽ സ്ഥലത്തുള്ളത്.വീട്, villa project തുടങ്ങിയവക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം.ഇവിടെ ഒരു കിണറുണ്ട്.എപ്പോഴും വെള്ളം കിട്ടുന്ന പ്രദേശമാണ്.Higher Secondary School, College, Polytechnic, ITI, Bank, Aster MIMS Hospital, Baby Memorial Hospital തുടങ്ങിയവയെല്ലാം അടുത്ത് തന്നെയുണ്ട്.എടക്കാടേക്ക് (National Highway) 2 1/2 km ദൂരം മാത്രമേയുള്ളു.ഈ സ്ഥലം ആവശ്യമുള്ളവർ 8113906482 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1.35 ലക്ഷം (Negotiable).