Description
കണ്ണൂർ ജില്ലയിൽ കീഴല്ലൂർ പഞ്ചായത്തിൽ പെട്ട കുമ്മാനം എന്ന സ്ഥലത്ത് 28 സെന്റ് സ്ഥലം വിൽപ്പനക്കുണ്ട്. കണ്ണൂർ- മട്ടന്നൂർ റോഡിൽ കുമ്മാനത്ത് മെയിൻറോഡിൽ നിന്ന് 150 മീറ്റർ മാത്രം അകലെ പഞ്ചായത്ത് കോൺക്രീറ്റ് റോഡിനോട് ചേർന്നാണ് ഈ സ്ഥലം. 7 വീടുകൾ അടങ്ങിയ Villa project ന്റെ തൊട്ടടുത്താണ് ഈ സ്ഥലമുള്ളത്. വേറൊരു ഭാഗത്ത് KINFRA യുടെ ഏക്കറുകൾ നീണ്ട് കിടക്കുന്ന സ്ഥലത്തിന്റെ അതിർത്തിയാണുള്ളത്. ഭാവിയിൽ വലിയ ബിസിനസ്സ് പ്രൊജെക്ടുകൾ വരാൻ വളരെ സാധ്യതയുള്ളതാണ് KINFRA യുടേതും തൊട്ടടുത്ത് കിടക്കുന്ന സ്ഥലങ്ങളെല്ലാം തന്നെ. കാലിയായി പ്ലോട്ടാക്കി മാറ്റിയ സ്ഥലം കൂടിയാണിത്. വീട്, Villa project, Quarters, Apartment, മറ്റ് Commercial സംരഭങ്ങൾ തുടങ്ങിയവക്കെല്ലാം തന്നെ യോജിച്ച സ്ഥലം. സ്കൂൾ, മദ്രസ്സ, പള്ളി, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാം തന്നെ അടുത്തുണ്ട് . ഇവിടെ നിന്ന് നോക്കിയാൽ എയർപോർട്ടിന്റെ ഒരു ഭാഗം കാണാം. മട്ടന്നൂരിലേക്ക് 4 Km ഉം കണ്ണൂർ എയർപോർട്ടിലേക്ക് 5 Km ഉം മാത്രം ദൂരമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9995158670, 9497422503 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1.80 ലക്ഷം (Negotiable).