Description
കണ്ണൂർ ജില്ലയിൽ പെരളശ്ശേരി പഞ്ചായത്തിൽ പെട്ട ഐവർകുളം എന്ന സ്ഥലത്ത് പുതുതായി നിർമിച്ച 4 B/R വീടും 8 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ഐവർക്കുളത്ത് മെയിൻറോഡിൽ നിന്ന് 1 Km മാത്രം അകലെ കുഴിക്കലായി എന്ന പ്രദേശത്താണ് ഈ വീടുള്ളത്. പഞ്ചായത്ത് ടാർ റോഡിൽ നിന്ന് 100 മീറ്റർ മാത്രം ദൂരെ Private റോഡ് സൗകര്യത്തോട് കൂടിയുള്ളതാണ് ഈ സ്ഥലം. Interlock ഉം Emulsion painting ഉം ഒഴിച്ച് ബാക്കി ജോലികളെല്ലാം പൂർത്തിയായിട്ടുണ്ട്. 4 Bed റൂമുകളും Bath attached ആണ്. 2 Common ബാത്ത് റൂമുകളുമുണ്ട്. CCTV Connection ചെയ്തിട്ടുണ്ട്. Gate, Compound wall എന്നിവ കെട്ടിയിട്ടുണ്ട്. നല്ല Quality ഉള്ള വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയായും സൗകര്യത്തോട് കൂടിയും നിർമിച്ച വീടാണിത്. സ്ക്കൂൾ, ആശുപത്രി, ബാങ്ക്, ക്ഷേത്രം, പള്ളി തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. പെരളശ്ശേരിയിലേക്ക് 2 1/2 Km ഉം മൂന്ന്പെരിയയിലേക്ക് 2 Km ഉം ചക്കരക്കല്ലിലേക്ക് 6 Km ഉം മാത്രം ദൂരം. ഈ പുതിയ വീട് ആവശ്യമുള്ളവർ 9746449797 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 79 ലക്ഷം (Negotiable).