Description
കണ്ണൂർ ജില്ലയിൽ ആലക്കോട് പഞ്ചായത്തിൽ പാടിയോട്ടുചാലിനടുത്ത് ചെറുപാറ എന്ന സ്ഥലത്ത് 26 സെന്റ് സ്ഥലം വിൽക്കാനുണ്ട്. പാടിയോട്ടുചാൽ - തിമിരി റോഡിൽ ചെറുപാറ ബസ് സ്റ്റോപ്പിൽ നിന്ന് 50 മീറ്റർ മാത്രം പിന്നിലായി മെയിൻ റോഡ് സൈഡിൽ തന്നെയാണ് ഈ സ്ഥലം കിടക്കുന്നത്. 20 മീറ്റർ റോഡ് Frontage ഉള്ള സ്ഥലമാണ്. തെങ്ങ്, പ്ലാവ്, കവുങ്ങിൻ തൈകൾ, മഹാഗണി, വാഴ തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. സ്ക്കൂൾ, അമ്പലം, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, ബാങ്ക്, ആശുപത്രി എന്നിവയെല്ലാം തന്നെ 2 Km നുള്ളിൽ ഉണ്ട്. വീട്, Villa project, Quarters, Commercial building തുടങ്ങിയവക്കെല്ലാം തന്നെ അനുയോജ്യമായ സ്ഥലമാണിത്. തിമിരിയിലേക്ക് 2 Km ഉം പാടിയോട്ടുചാലിലേക്ക് 7 Km ഉം മാത്രം ദൂരമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9544690201, 8304043116 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 80,000 (Negotiable).