Description
കണ്ണൂർ ജില്ലയിൽ ഏരുവേശ്ശി പഞ്ചായത്തിൽ പെട്ട മുയിപ്ര എന്ന സ്ഥലത്ത് 3 B/R വീടും 3 ഏക്കർ 77 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ചുണ്ടപ്പറമ്പ്- ചെമ്പേരി റൂട്ടിൽ മുയിപ്ര Bus stop ൽ നിന്ന് 400 മീറ്റർ മാത്രം അകലെ പാറക്കടവ് റോഡിൽ ആലത്തൂർ എന്ന പ്രദേശത്താണ് ഈ വീടും സ്ഥലവും കിടക്കുന്നത്. 10 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള വീടാണിത്. റബ്ബർ, തെങ്ങ്, പ്ലാവ്, മാവ്, കൊക്കോ, കാപ്പി, തേക്ക് തുടങ്ങിയ കൃഷികളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. കൂടാതെ മറ്റ് പലവിധ മരങ്ങൾ കൂടിയുണ്ട്. ടാപ്പ് ചെയ്യുന്ന 300 റബ്ബർ മരങ്ങളാണ് ഇവിടെയുള്ളത്. സ്കൂൾ, ബാങ്ക്, ആശുപത്രി, ക്രിസ്ത്യൻ/ മുസ്ലിം പള്ളികൾ, അമ്പലം തുടങ്ങിയവയെല്ലാം തന്നെ 2 Km ചുറ്റളവിലുണ്ട്. കാസർഗോഡ് നിന്നും തെക്കോട്ടേക്ക് പോകുന്ന മലയോര ഹൈവേ കേവലം 1 1/2 KM അടുത്തുകൂടിയാണ് പോകുന്നത്. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിലേക്ക് 4 Km ദൂരം മാത്രം. ഇവിടെ നിന്ന് ചുണ്ടപ്പറമ്പിലേക്ക് 1 1/4 Km ഉം പയ്യാവൂരിലേക്ക് 2 Km ഉം ചെമ്പേരിയിലേക്ക് 5 Km ഉം മാത്രം ദൂരമേയുള്ളൂ. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9446140571 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - ഏക്കറിന് 35 ലക്ഷം (Negotiable).