Description
കണ്ണൂർ ജില്ലയിൽ പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിൽ ടൗണിൽ മേജർ ആർക്കിഎപ്പസ്കോപൽ ഫോറോനാ ദേവാലയത്തിന് മുൻവശം 28 സെന്റ് സ്ഥലം വിൽപ്പനക്ക്. ടൗണിൽ നിന്ന് കേവലം 25 മീറ്റർ മാത്രം മാറിയുള്ള സ്ഥലത്ത് വറ്റാത്ത കിണർ, ത്രീ ഫേസ് കറന്റ് ലൈൻ എന്നിവ നിലവിലുണ്ട്. മുൻവശം പഞ്ചായത്ത് റോഡോട് കൂടിയുള്ള ഈ സ്ഥലം വീട്, വില്ലാ പ്രൊജക്റ്റ്, അപ്പാർട്മെന്റ്സ്, ഹോസ്പിറ്റൽ, commercial building എന്നിവയെല്ലാം നിർമ്മിക്കുന്നതിനു വളരെ അനുയോജ്യമാണ്.
കേവലം 250 മീറ്റർ ചുറ്റളവിൽ ദേവാലയം, അമ്പലം, നഴ്സറി, യു. പി സ്കൂൾ, ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, ബാങ്കുകൾ,ക്ലിനിക്, മറ്റ് പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയെല്ലാമുണ്ട്. 8/20/28 cent എന്നിങ്ങനെ പ്ലോട്ടുകൾ തിരിക്കുവാനുള്ള സൗകര്യമുണ്ട്. ഇവിടെ നിന്ന് പേരാവൂരിലേക്ക് 1 1/2 km ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9400338765, 9447642055 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശ വില - സെന്റിന് 4 ലക്ഷം (Negotiable).