Description
കണ്ണൂർ ജില്ലയിൽ കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിൽ പെട്ട ചെറുവച്ചേരിയിൽ 2 1/2 ഏക്കർ റബ്ബർ തോട്ടം വിൽക്കാനുണ്ട്.തളിപ്പറമ്പ് - പയ്യന്നൂർ നാഷണൽ ഹൈവേയിൽ ചുടലയിൽ നിന്ന് മാതമംഗലം റോഡിൽ 7 km കഴിഞ്ഞ് കണ്ടോന്താർ എത്തിയാൽ ചന്തപ്പുര റോഡിൽ ചെറുവച്ചേരി UP സ്കൂളിൽ നിന്ന് 400 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.തോട്ടത്തിന്റെ രണ്ട് ഭാഗത്ത് കൂടിയും പഞ്ചായത്ത് ടാർ റോഡ് സൗകര്യമുണ്ട്.പൊയിൽ - ആറ്റുപുരം Estate എന്നാണ് ഈ തോട്ടം അറിയപ്പെടുന്നത്.ടാപ്പ് ചെയ്യുന്ന 400 റബ്ബർ മരങ്ങളാണ് ഇവിടെയുള്ളത്.ടാപ്പിംഗ് തുടങ്ങിയിട്ട് 20 വർഷം. സ്ലോട്ടർ ടാപ്പിംഗ് ഒരു വർഷമായി ചെയ്തു വരുന്നു. തോട്ടത്തിന് പുറമെ വീട്, Villa project, Farm തുടങ്ങിയ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്.എപ്പോഴും വെള്ളം ലഭിക്കുന്ന സ്ഥലം. കൈതപ്രം സഹകരണ Engineering college ലേക്ക് 3 Km ഉം പരിയാരം മെഡിക്കൽ കോളേജിലേക്ക് 4 Km ഉം ദൂരം മാത്രമേയുള്ളൂ. ഇവിടെ നിന്ന് ചുടലയിലേക്കും പിലാത്തറയിലേക്കും 7 Km വീതം ദൂരം മാത്രം. തളിപ്പറമ്പിലേക്ക് 10 Km ഉം മാതമംഗലത്തേക്ക് 4 Km ഉം ദൂരം മാത്രം. ഈ തോട്ടം ആവശ്യമുള്ളവർ 8606437709, 8606437742 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1.30 ലക്ഷം (Negotiable).