Description
കണ്ണൂർ ജില്ലയിൽ പേരാവൂർ പഞ്ചായത്തിലെ തൊണ്ടിയിലിനടുത്ത് കല്ലടിമുക്ക് എന്ന സ്ഥലത്ത് 3 B/R വീടും 4.5 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്. പേരാവൂരിൽ നിന്ന് തൊണ്ടിയിൽ കഴിഞ്ഞ് മണത്തണ എത്തുന്നതിനു മുമ്പേ കല്ലടിമുക്കിൽ 60 മീറ്റർ മെയിൻ റോഡ് FRONTAGE ഓട് കൂടിയാണീ വീടും സ്ഥലവും കിടക്കുന്നത്. എല്ലാവിധ സൗകര്യങ്ങളുമുള്ള വൃത്തിയായി പരിപാലിക്കുന്ന നിലവിൽ താമസമുള്ള വീടാണിത്. റബർ, തെങ്ങ്, കവുങ്ങ്, പ്ലാവ്, മാവ് തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. കൂടാതെ ഒരു റബർ പുരയുമുണ്ട്.375 റബർ മരങ്ങളുള്ളതിൽ 350 എണ്ണം ടാപ്പിംഗ് ചെയ്തു കൊണ്ടിരിക്കുന്നതാണ്. മെയിൻ റോഡ് കൂടാതെ സ്ഥലത്തിന്റെ 2 വശങ്ങളിലായി രണ്ട് പഞ്ചായത്ത് ടാർ റോഡ് സൗകര്യം കൂടിയുണ്ട്. ഹയർ സെക്കന്ററി സ്കൂൾ, ക്രിസ്ത്യൻ പള്ളി, മുസ്ലിം പള്ളി, അമ്പലം, ബാങ്ക്, ക്ലിനിക്, സൂപ്പർമാർക്കറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും 1 KM ചുറ്റളവിലുണ്ട്. ഇവിടെ നിന്ന് കൊട്ടിയൂർ അമ്പലത്തിലേയ്ക്ക് 11 കിലോമീറ്റർ ദൂരം മാത്രം. തൊണ്ടിയിലേക്കും, മണത്തണയിലേയ്ക്കും 1 കിലോമീറ്റർ വീതം ദൂരം മാത്രം.പേരാവൂരിലേയ്ക്ക് 2 1/2 കിലോമീറ്റർ ദൂരം മാത്രം . മൊത്തമായി കൊടുക്കാനാണ് താല്പര്യമെങ്കിലും ആവശ്യത്തിനനുസരിച്ച് ഭാഗികമായും കൊടുക്കുന്നതാണ്. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8075526954,9447643135 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1 3/4 ലക്ഷം (NEGOTIABLE)