Description
കണ്ണൂർ ജില്ലയിൽ കുറുമാത്തൂർ പഞ്ചായത്തിൽ തളിപ്പറമ്പ് സർ സയ്യിദ് കോളേജിന് സമീപത്തായി വേളിപ്പാറയിൽ 6 B/R വീടും 15 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. കരിമ്പം മെയിൻ റോഡിൽ നിന്ന് 1 Km മാത്രം ദൂരെ പഞ്ചായത്ത് റോഡ് സൗകര്യത്തോട് കൂടിയുള്ളതാണ് ഈ വീടും സ്ഥലവും. 3 Bath attached റൂമുകളാണിവിടെയുള്ളത്. ഒരു കോമൺ ബാത്ത്റൂമുമുണ്ട്. 14 വർഷം മാത്രം പഴക്കമുള്ള എല്ലാ സൗകര്യങ്ങളുമുള്ള വൃത്തിയായി കിടക്കുന്ന വീടാണിത്. തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയവയാണ് നിലവിൽ സ്ഥലത്തുള്ളത്. സ്കൂൾ, കോളേജ്, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് തളിപ്പറമ്പ് ടൗണിലേക്ക് 3 Km ദൂരം മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9447438657, 00447734318960 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 80 ലക്ഷം (Negotiable).