Description
കണ്ണൂർ ജില്ലയിൽ അയ്യൻകുന്ന് പഞ്ചായത്തിൽ എടൂരിനടുത്ത് മുണ്ടയാംപറമ്പ് എന്ന സ്ഥലത്ത് 7 ഏക്കർ സ്ഥലവും 2 Quarters അടങ്ങിയ ബിൽഡിങ്ങും വിൽക്കാനുണ്ട്. സ്ഥലത്തിന്റെ രണ്ട് ഭാഗത്തും ബസ് റൂട്ടുള്ള റോഡാണുള്ളത്. കൂടാതെ പ്ലോട്ടിലേക്ക് 2 സ്വന്തം റോഡ് സൗകര്യവുമുണ്ട്. 2 വലിയ Bedroom, Hall, Kitchen, വരാന്ത, Bathroom എന്നിവയടങ്ങിയതാണ് ഓരോ ക്വോർട്ടേഴ്സുകളും. പുറത്ത് ഒരു Common Bathroom ഉം ഉണ്ട്. നിലവിൽ വാടക വരുമാനം കിട്ടുന്ന ബിൽഡിങ്ങ് ആണിത്. റബ്ബർ, തെങ്ങ്, മാവ്, പ്ലാവ്, കശുമാവ്, മഹാഗണി, തേക്ക്, ആഞ്ഞിലി, പേര, റംബുട്ടാൻ, സപ്പോട്ട, മാങ്കോസ്റ്റിൻ, വാഴ, കുരുമുളക്, കവുങ്ങ് തുടങ്ങിയ മരങ്ങളും കൃഷികളുമാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. എപ്പോഴും വെള്ളം കിട്ടുന്ന പ്രദേശമാണിത്. സ്കൂൾ, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ആശുപത്രി, ബാങ്ക് തുടങ്ങിയവയെല്ലാം തന്നെ 2 Km ചുറ്റളവിലുണ്ട്. ഇവിടെ നിന്ന് എടൂർ, വള്ളിത്തോട്, അങ്ങാടിക്കടവ് എന്നിവിടങ്ങളിലേക്ക് 2 Km വീതം ദൂരം മാത്രമേയുള്ളൂ. ഇരിട്ടിയിലേക്ക് 7 Km ദൂരം മാത്രം. ഈ സ്ഥലവും ക്വാർട്ടേഴ്സും ആവശ്യമുള്ളവർ 8943909533 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില- ഏക്കറിന് 55 ലക്ഷം (Negotiable).