Description
കണ്ണൂർ ജില്ലയിൽ അഴീക്കോട് പഞ്ചായത്തിൽ അഴീക്കൽ ബസ് സ്റ്റാന്റിന് അടുത്തായി 30 സെന്റ് സ്ഥലവും 3 Quarters അടങ്ങിയ ഒരു ബിൽഡിങ്ങും വിൽക്കാനുണ്ട്. അഴീക്കൽ ബസ് സ്റ്റാൻന്റിൽ നിന്ന് കേവലം 15 മീറ്റർ മാത്രം അകലെ മെയിൻറോഡിൽ തന്നെ 25 മീറ്റർ റോഡ് Frontage ഓട് കൂടിയുള്ളതാണ് ഈ സ്ഥലം. നിലവിൽ വാടക ലഭിക്കുന്ന 3 Quarters അടങ്ങിയതാണ് ഈ ബിൽഡിങ്ങ്. 2 റൂമുകൾ, Hall, Kitchen, Bathroom, വരാന്ത എന്നിവ അടങ്ങിയതാണ് ഓരോ ക്വാർട്ടേഴ്സുകളും. കുറച്ച് തെങ്ങുകൾ നിലവിൽ ഈ സ്ഥലത്തുണ്ട്. എല്ലാവിധ Commercial and Residential ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലം. സ്കൂൾ, മുസ്ലിം പള്ളി, ബാങ്ക്, അമ്പലം, Clinic, Supermarket തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്. ഇവിടെ നിന്ന് വൻകുളത്ത് വയലിലേക്ക് 3 Km ഉം പൂതപ്പാറയിലേക്ക് 5 Km ഉം മാത്രം ദൂരം. ഈ ക്വാർട്ടേഴ്സും സ്ഥലവും ആവശ്യമുള്ളവർ 9995411837 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില- സെന്റിന് 3.70 ലക്ഷം (Negotiable).