Description
കണ്ണൂർ ജില്ലയിൽ കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിൽ വിളയാങ്കോടിനടുത്ത് ചിറ്റന്നൂരിൽ 3 B/R വീടും 30 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. ചിറ്റന്നൂർ സാംസ്കാരിക നിലയത്തിനടുത്തായി പഞ്ചയാത്ത് ടാർ റോഡിൽ നിന്ന് 50 മീറ്റർ മാത്രം അകലെ രണ്ട് ഭാഗത്തും റോഡ് സൗകര്യത്തോട് കൂടിയുള്ളതാണ് ഈ വീടും സ്ഥലവും. 3 റൂമുകൾ, Hall, അടുക്കള, Bathroom, വരാന്ത എന്നിവ അടങ്ങിയതാണ് ഈ വീട്. തെങ്ങ്, മാവ്, പ്ലാവ്, റബ്ബർ, പേര തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്. എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുള്ള സ്ഥലമാണ്. വീട്, Villa project, Quarters തുടങ്ങിയവ നിർമിക്കാൻ വളരെ അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് വിളയാങ്കോടിലേക്ക് (National highway) 1 1/2 Km ഉം പിലാത്തറയിലേക്ക് 2 1/2 Km ഉം മാത്രം ദൂരമേയുള്ളൂ. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8304093813 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില- 24 ലക്ഷം (Negotiable).