Description
കണ്ണൂർ ജില്ലയിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ പെട്ട പരിമ എന്ന സ്ഥലത്ത് 5 B/R വീടും 10 ഏക്കർ സ്ഥലവും വിൽക്കാനുണ്ട്.മുന്നിലുള്ള പഞ്ചായത്ത് ടാർ റോഡിന് പുറമെ രണ്ട് ഭാഗത്ത് കൂടിയും സ്വന്തം റോഡ് സൗകര്യവുമുണ്ട്.2 Bath attached റൂമുകളും ഒരു common bathroom ഉം ആണ് വീട്ടിലുള്ളത്.റബ്ബർ, തെങ്ങ്, കവുങ്ങ്, കശുമാവ്, ജാതി, കുരുമുളക്, പ്ലാവ്, മാവ്, മറ്റ് ഫലവൃക്ഷാദികൾ എന്നിവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.സ്കൂൾ, അമ്പലം, പള്ളി, Bank, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.ചിറ്റാരിപ്പറമ്പിലേക്ക് 2 km ഉം കൂത്തുപറമ്പിലേക്ക് 9 Km ഉം മാത്രം ദൂരമേയുള്ളൂ.കണ്ണൂർ എയർപോർട്ടിലേക്ക് 24 Km ദൂരം മാത്രം.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8086297404 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 4 കോടി (Negotiable).