Description
കണ്ണൂർ ജില്ലയിൽ തലശ്ശേരി മുൻസിപ്പാലിറ്റിയിൽ KSRTC ബസ് ഡിപ്പോക്ക് പിറകിലായി ചേറ്റംകുന്നിൽ 4 B/R വീടും 17 Cent സ്ഥലവും വിൽക്കാനുണ്ട്.Bright English Medium School ന് അടുത്തയാണ് ഈ വീടും സ്ഥലവുമുള്ളത്.വീടിനു മുന്നിലൂടെ മുനിസിപ്പാലിറ്റി ടാർ റോഡ് സൗകര്യമുണ്ട്. 4 ബെഡ് റൂമുകളും Bath attached ആണ്.ഒരു Common Bathroom ഉം ഉണ്ട്.കൂടാതെ Dining Room, Hall, Kitchen, Work area, Balconey, വരാന്ത തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടങ്ങിയതാണീ വീട്.തെങ്ങ്, മാവ്, കവുങ്ങ്, പ്ലാവ് എന്നിവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.സ്കൂൾ, പള്ളി, അമ്പലം, Bank, Hospital തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും 2 km നുള്ളിൽ ലഭ്യമാണ്.ഹൈവേയിൽ നിന്ന് 1.30 Km മാത്രം ദൂരമേ ഈ സ്ഥലത്തേക്കുള്ളു.തലശ്ശേരി കോഓപ്പറേറ്റിവ് ഹോസ്പിറ്റലിലേക്ക് 1 km ദൂരമേയുള്ളു.തലശ്ശേരി ടൗൺ, ബസ് സ്റ്റാൻഡ്, Railway station എന്നിവിടങ്ങളിലേക്ക് 2 km ദൂരം മാത്രം. ഇവിടെ നിന്ന് കണ്ണൂർ എയർ പോർട്ടിലേക്ക് 22 km ദൂരം മാത്രം.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9994649047, 9042652074 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 1/4 കോടി (Negotiable).