Description
കണ്ണൂർ ജില്ലയിൽ അഞ്ചരക്കണ്ടി പഞ്ചായത്തിലെ കാവിൻമൂലയിൽ 15 Cent സ്ഥലം വിൽക്കാനുണ്ട്.അഞ്ചരക്കണ്ടി Govt.HS സ്കൂളിനടുത്ത് മെയിൻ റോഡിൽ നിന്ന് 200 മീറ്റർ മാത്രം മാറി പഞ്ചായത്ത് ടാർ റോഡ് സൗകര്യത്തോട് കൂടിയുള്ള സ്ഥലമാണിത്.14 തെങ്ങുകൾ നിലവിൽ ഈ സ്ഥലത്തുണ്ട്.എപ്പോഴും ജല ലഭ്യതയുള്ള സ്ഥലമാണ്.സ്കൂൾ, അമ്പലം, പള്ളി, Bank, ആശുപത്രി, supermarket തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.വീട് വെക്കാൻ വളരെ അനുയോജ്യമായ സ്ഥലം.കാവിൻമൂല ടൗണിൽ നിന്ന് 1/2 km ഉം ചക്കരക്കല്ലിൽ നിന്ന് 2 km ഉം മാത്രം ദൂരം .അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലേക്ക് 2 km ഉം കണ്ണൂർ എയർപോർട്ടിലേക്ക് 7 km ഉം ദൂരം മാത്രമേയുള്ളൂ.ഈ സ്ഥലം ആവശ്യമുള്ളവർ 7012585549 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 2 1/4 ലക്ഷം (Negotiable).