Description
കണ്ണൂർ ജില്ലയിലെ കതിരൂർ, അയ്യപ്പമഠത്തിൽ 18.5 സെന്റ് സ്ഥലവും 1600 SQFT ന്റെ അതിമനോഹരമായ വീടും വില്പനക്ക്.4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദര ഭവനം. ഈ വസ്തുവിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി റോഡ് സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. നാലാം മെയിൽ - അയ്യപ്പ മഠം റോഡിലാണ് ഈ വസ്തു സ്ഥിതി ചെയ്യുന്നത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, മദ്രസ്സ, പള്ളി, കോളേജ്, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ എല്ലാം തന്നെ ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 85 ലക്ഷം രൂപ (NEGOTIABLE). ആവശ്യക്കാർ 8137848689,9497197020 എന്ന നമ്പറിൽ ബന്ധപ്പെടുക