Description
കണ്ണൂർ ജില്ലയിൽ പയ്യാവൂർ പഞ്ചായത്തിൽ ചന്ദനക്കാംപാറക്കടുത്ത് ഏറ്റുപാറയിൽ മുൻ ഭാഗത്ത് 4 ഷട്ടറുകൾ ഉള്ള ഷോപ്പ് റൂമുകളും പിൻഭാഗത്ത് താമസത്തിനോ സ്റ്റോർ റൂമോ ആയി ഉപയോഗിക്കാവുന്ന 2 റൂമുകളും അടങ്ങിയ ബിൽഡിങ്ങും അതിന്റെ കൂടെ 85 cent സ്ഥലവും വിൽക്കാനുണ്ട്.ഏറ്റുപാറ - ചെമ്പേരി റോഡിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപത്താണ് ഈ കെട്ടിടവും സ്ഥലവുമുള്ളത്.2 Bath റൂമുകൾ ഉള്ളതിൽ ഒന്ന് attached ആണ്.വെള്ളത്തിന് കുഴൽ കിണറുണ്ട്.160 ടാപ്പ് ചെയ്യുന്ന റബ്ബർ മരങ്ങളാണ് ഇതിന്റെ കൂടെയുള്ള സ്ഥലത്തുള്ളത്.സ്കൂൾ, പള്ളി, ആശുപത്രി, Bank തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് ചന്ദനക്കാംപാറയിലേക്കും പൈസക്കരിയിലേക്കും 2 1/2 km ദൂരം മാത്രമേയുള്ളു.ചെമ്പേരിയിലേക്കും പയ്യാവൂരിലേക്കും 7 km വീതം ദൂരം മാത്രം.ഈ കെട്ടിടവും സ്ഥലവും ആവശ്യമുള്ളവർ 9745657529, 9778745233 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 1 1/2 ലക്ഷം (Negotiable).