Description
കണ്ണൂർ ജില്ലയിൽ മാലൂർ പഞ്ചായത്തിൽ ശിവപുരത്തിനടുത്ത് വെമ്പടിയിൽ 10.10 cent സ്ഥലം വിൽക്കാനുണ്ട്.വെമ്പടി റോഡിൽ പത്തേക്കര എന്ന വിശാലമായ കമ്മ്യൂണിറ്റി ഏരിയയിലാണീ സ്ഥലം കിടക്കുന്നത്.ഈ സ്ഥലത്ത് ഇപ്പോൾ നിരവധി വീടുകൾ നിർമ്മിച്ച് ആളുകൾ താമസം തുടങ്ങിയിട്ടുണ്ട്.മറ്റനേകം വീടുകളുടെ നിർമ്മാണം പൂർത്തിയായി വരുന്നു.മെയിൻ റോഡിൽ നിന്ന് 100 മീറ്റർ ദൂരം മാത്രമേ ഈ പ്ലോട്ടിലേക്കുള്ളു.മെയിൻ റോഡിൽ തന്നെ പള്ളിയും മദ്രസയുമുണ്ട്.അമ്പലം, സ്കൂൾ, Bank, ആശുപത്രി തുടങ്ങിയ മറ്റ് സൗകര്യങ്ങളും 1 km നുള്ളിൽ തന്നെയുണ്ട്.ഈ കമ്മ്യൂണിറ്റി ഏരിയയിലെ എല്ലാ ഭാഗത്തേക്കും പ്ലോട്ടുകൾക്കിടയിൽ ടാർ റോഡ് നിർമ്മിച്ചിട്ടുണ്ട്.ശാന്തസുന്ദരമായ പ്രകൃതി ഭംഗിയോട് കൂടിയുള്ള സ്ഥലമാണിത്.വീട്, Quarters തുടങ്ങിയവക്ക് വളരെ അനുയോജ്യമായ സ്ഥലം.ഇവിടെ നിന്ന് ശിവപുരത്തേക്ക് 1 km ഉം മട്ടന്നൂരിലേക്ക് 7 km ഉം ദൂരം മാത്രം.കണ്ണൂർ എയർപോർട്ടിലേക്ക് 10 km ദൂരം മാത്രം. ഈ സ്ഥലം ആവശ്യമുള്ളവർ 9995762467, 9895268816 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 3 ലക്ഷം (Negotiable).