Description
കണ്ണൂർ ജില്ലയിൽ പയ്യന്നൂരിനടുത്ത് കുഞ്ഞിമംഗലം പഞ്ചായത്തിൽ പെട്ട എടാട്ട് എന്ന സ്ഥലത്ത് പുതുതായി പണിത 5 B/R ഇരു നില വീടും 23 1/2 Cent സ്ഥലവും വിൽപ്പനക്ക്.Edat സെൻട്രൽ സ്കൂൾ സ്റ്റോപ്പിൽ നിന്ന് (National Highway) 300 മീറ്റർ മാത്രം അകലെ Alfonsa Central School ന് opposite ആയി പഞ്ചായത്ത് ടാർ റോഡ് സൈഡിൽ തന്നെയാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.400 മീറ്റർ റോഡ് frontage ഉള്ള സ്ഥലമാണിത്.2 Bath attached റൂമുകളും 2 common ബാത്റൂമുകളും ഈ വീട്ടിലുണ്ട്.കൂടാതെ മനോഹരമായ പ്രകൃതിഭംഗി ലഭിക്കുന്ന രണ്ട് ബാൽക്കണികളും ഇവിടെയുണ്ട്.നല്ല quality ഉള്ള നിർമ്മാണ വസ്തുക്കൾ ഉപയോഗിച്ച് പണിതതും എല്ലാ സൗകര്യങ്ങളുമുള്ള ഭവനമാണിത്.ചുറ്റുമതിൽ കെട്ടിയിട്ടുണ്ട്.സ്കൂൾ, കോളേജ്, അമ്പലം, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, ബാങ്ക്, ആശുപത്രി തുടങ്ങിയവയെല്ലാം തന്നെ അടുത്ത് തന്നെയുണ്ട്.ഇവിടെ നിന്ന് പയ്യന്നൂരിലേക്ക് 4 km ഉം പിലാത്തറയിലേക്ക് 5 km ഉം ദൂരം മാത്രം.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8921618210, 9747277991 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 1/2 കോടി (Negotiable).