Description
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ ടൗണിൽ ഉളിയം റോഡിൽ 5 വർഷം മാത്രം പഴക്കമുള്ള 6 B/R വീടും 12 cent സ്ഥലവും വിൽക്കാനുണ്ട്.റെയിൽവേ സ്റ്റേഷനും ബസ് സ്റ്റാൻഡിനും ഇടയിൽ മെയിൻ റോഡിൽ നിന്ന് 1/2 km ദൂരം മാത്രമേ ഈ സ്ഥലത്തേക്കുള്ളു.ISD HS സ്കൂളിനടുത്താണ് ഈ വീടുള്ളത്.ഒരു ബെഡ്റൂം Bath attached ആണ്.2 common ബാത്റൂമുകളും ഉണ്ട്.സ്കൂൾ, മുസ്ലിം/ക്രിസ്ത്യൻ പള്ളികൾ, അമ്പലം, Bank, ആശുപത്രി തുടങ്ങിയ സർവ്വ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.മുനിസിപ്പാലിറ്റി ടാർ റോഡിൽ നിന്ന് 50 മീറ്റർ മാത്രം അകലെ സ്വന്തം റോഡ് സൗകര്യത്തോട് കൂടിയുള്ളതാണ് ഈ വീട്.ഇവിടെ നിന്ന് Bus stand ലേക്ക് 1 1/2 km ഉം പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് 2 km ഉം മാത്രം ദൂരമേയുള്ളൂ.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9895378910, 9656512698 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 70 ലക്ഷം (Negotiable).