Description
കണ്ണൂർ കോർപ്പറേഷനിൽ ചാലക്കടുത്ത് ചാലക്കുന്നിൽ S N - നഗർ Housing കോളനിയിൽ പെട്ട 5 1/2 cent സ്ഥലം വിൽക്കാനുണ്ട്.ചാലക്കുന്നിൽ Highway ൽ നിന്ന് 150 മീറ്റർ മാത്രം അകലെ ചിൻമയാ college റോഡിൽ കോർപ്പറേഷൻ ടാർ റോഡ് സൈഡിൽ തന്നെയാണീ സ്ഥലം കിടക്കുന്നത്.30 മീറ്റർ റോഡ് frontage ഉണ്ട്.തെങ്ങ്, മാവ്, പ്ലാവ് തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.സ്കൂൾ, പള്ളി, അമ്പലം, ആശുപത്രി, Bank തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.വീടിന് വളരെ അനുയോജ്യമായ സ്ഥലം.ചിൻമയാ സ്കൂൾ/കോളേജ് കൂടാതെ സാധൂ പാർക്കിലേക്കും പോകുന്ന വഴിയാണിത്.Aster MIMS, Baby Memorial Hospital തുടങ്ങിയവയും അടുത്ത് തന്നെയാണുള്ളത്.കോർപ്പറേഷൻ waterline connection ഉണ്ട്.ഇവിടെ നിന്ന് ചാല ടൗണിലേക്ക് 1 km ഉം കണ്ണൂരിലേക്ക് 7 km ഉം ദൂരം മാത്രം.ഈ സ്ഥലം ആവശ്യമുള്ളവർ 9746462322, 9846773330 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 7 ലക്ഷം (Negotiable).