Description
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ പയ്യന്നൂർ ബസ് സ്റ്റാൻഡിൽ നിന്ന് 1 km മാത്രം ദൂരെ മൂരിക്കോവിലിൽ 7 വർഷം മാത്രം പഴക്കമുള്ള 4 B/R വീടും 19 cent സ്ഥലവും വിൽക്കാനുണ്ട്.അന്നൂർ റോഡിൽ അനാമിയ ഹോസ്പിറ്റലിൽ നിന്ന് വളരെ അടുത്ത് മെയിൻ റോഡ് സൈഡിൽ തന്നെയാണ് ഈ വീടും സ്ഥലവും സ്ഥിതി ചെയ്യുന്നത്.35 മീറ്റർ മെയിൻ road frontage ഉള്ള സ്ഥലമാണിത്.മനോഹരമായി Interior Design ചെയ്തതും നല്ല ഗുണനിലവാരമുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതുമാണ് ഈ വീട്.4 ബെഡ്റൂമുകളും Bath attached ആണ്.രണ്ട് common ബാത്റൂമുകളും ഉണ്ട്.കുറച്ച് തെങ്ങുകൾ നിലവിൽ ഈ സ്ഥലത്തുണ്ട്.റംബുട്ടാൻ, വാഴ തുടങ്ങിയവയുമുണ്ട്.നല്ല ഭംഗിയുള്ള പൂന്തോട്ടമുണ്ട്.സ്കൂൾ, പള്ളി, അമ്പലം, Bank, Hospital തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടുത്ത് തന്നെയുണ്ട്.CCTV, INVERTER തുടങ്ങിയവയും വീട്ടിലുണ്ട്.എപ്പോഴും വെള്ളം കിട്ടുന്ന കിണറാണ് ഇവിടെയുള്ളത്.ഇവിടെ നിന്ന് പയ്യന്നൂർ റയിൽവേ സ്റ്റേഷനിലേക്ക് 5 km ദൂരം മാത്രം.ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9048397609, 9544220198 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 3 1/2 കോടി (Negotiable).